ഉപയോഗിച്ച ഔദ്യോഗിക വീട്ടുസാധനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മലയാളം സർവകലാശാല വിസി
ഡോ. അനില്‍ വള്ളത്തോള്‍ സ്വന്തം വീട്ടിലാണ് താമസമെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം സര്‍വ്വകലാശാല നല്‍കിയിരുന്നു.